Tuesday, 15 January 2019

Kerala PSC Village Extension Officer (VEO) Grade II Previous Maths Questions - Mock Test

Kerala PSC Village Extension Officer (VEO) Grade II Previous Maths Questions - Mock Test


The candidates who are appearing for Kerala PSC  examination , who understand their strong and weak areas and work on them. We expect this will help the candidates who are preparing for the Village Extension Officer Grade II and other various exams.We suggest you to try answering the questions yourself. This is because we would like you to do practice by yourself.Daily Mock test available here in various subject like Current Affairs, General Knowledge, General English, Quantitative Aptitude  and Reasoning.


 

Kerala PSC Veo Mock Test -3

01. ഒരു സംഖ്യയുടെ 40% 16 ന്‍റെ വര്‍ഗത്തിന് തുല്യമാണെങ്കില്‍ സംഖ്യ ഏത്
640
460
560
650



02․ ഒരു മേശയുടെ വില 1600 രൂപയും കസേരയുടെ വില 400 രൂപയുമാണ്. എങ്കില്‍ കസേരയുടെ വില മേശയുടെ വിലയുടെ എത്ര ശതമാനമാണ്?
20%
40%
30%
25%



03․ 1500 രൂപയ്ക്ക് 2 വര്‍ഷത്തെ സാധാരണ പലിശ 120 രൂപയാണ്. എങ്കില്‍ പലിശ നിരക്ക് എത്ര?
6%
4%
10%
5%



04․ A:B = 2:3,B:C=4:5 എങ്കില്‍ A:B:C = ?
2:4:5
12:8:5
8:12:15
5:2:8



05․ മുന്നാളുകള്‍ 8 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 4 ആളുകള്‍ എത്ര ദിവസം കൊണ്ട് തീര്‍ക്കും?
4
6
12
5





06․ ഒരാള്‍ 1600 രൂപയ്ക്ക് വാങ്ങിയ റേഡിയോ 2000 രൂപയ്ക്ക് വിറ്റാല്‍ ലാഭ ശതമാനം എത്ര ?
20
40
25
30



07․ 5 സംഖ്യകളുടെ ശരാശരി 30 ആണ് അതില്‍ 28,32 എന്നീ സംഖ്യകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ പുതിയ ശരാശരി എത്ര?
28
32
29
30



08․ ജോയ് ഒരു വേലി കെട്ടാന്‍ ജിജോയെ ഏല്‍പ്പിച്. ഉച്ചയായപ്പോള്‍ 2/3 ഭാഗം തീര്‍ന്നു. വാകുന്നേരമായപ്പോള്‍ ബാക്കിയുള്ളതിന്‍റെ 1/4 ഭാഗവും തീര്‍ന്നു. അവശേഷിക്കുന്ന ജോലി എത്ര?
1/3
1/4
1/5
1/2



09․ ഒരു സംഖ്യയുടെ 80% ത്തിനോട് 48 കൂട്ടിയാല്‍ ആ സംഖ്യ കിട്ടും. സംഖ്യ ഏത്?
480
420
240
360



10․ ഒരു സ്കൂളിലെ 8 അധ്യാപകരുടെ ശാരാശരി വയസ്സ് 50 ആണ് പുതിയ ഒരാള്‍ വന്നിട്ടും ശാരാശിയില്‍ മാറ്റം വന്നിട്ടില്ലെങ്കില്‍ വന്ന ആളുടെ വയസ്സ് എത്ര ?
50
40
60
55





11․ കൂട്ടുപലിശ നിരക്കില്‍ ബാങ്കില്‍ നിക്ഷേഭിച്ച ഒരു തുക രണ്ടു വര്‍ഷം കൊണ്ട് 6050 രൂപയും മൂന്നു വര്‍ഷം കൊണ്ട് 6655 രൂപയും ആയെങ്കില്‍ പലിശ നിരക്ക് എത്ര?
5%
15%
10%
8%



12․ ഒരേ അളവില്‍ ജലം പ്രവഹിക്കുന്ന 4 പൈപ്പുകള്‍ 3 മണിക്കൂര്‍ കൊണ്ട് ഒരു ടാങ്ക് നിറയ്ക്കുന്നു.അവയില്‍ 2 പൈപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ടാങ്ക് നിറയാന്‍ എത്ര സമയം എടുക്കും?
6 മണിക്കൂര്‍
8 മണിക്കൂര്‍
12 മണിക്കൂര്‍
10 മണിക്കൂര്‍



13․ ബാലു A യില്‍ നിന്ന് B യിലേക്ക് 40KM/HR വേഗത്തിലും B യില്‍ നിന്ന് A യിലേക്ക് 60KM/H വേഗത്തിലും സഞ്ചരിച്ചാല്‍ ശരാശരി വേഗം എത്ര ?
40km/h
45km/h
48km/h
50km/h



14․ രണ്ട് ഗോളങ്ങളുടെ വ്യാപ്തങ്ങള്‍ 1:8 എ അംശബന്ധത്തിലാണെങ്കില്‍ ഉപരിതല വിസ്തീര്‍ണ്ണം തമ്മിലുള്ള അംശബന്ധം എത്ര?
1:2
1:4
1:3
2:5



15․ 600m നീളമുള്ള ഒരു ട്രെയിന്‍ 400m നീളമുള്ള ഒരു തുരങ്കം കടന്നു പോകാന്‍ 50sec സമയം എടുത്തു. എങ്കില്‍ ട്രെയിനിന്‍റെ വേഗം എത്ര?
40m/sec
20m/sec
30m/sec
25m/sec





16․ തന്നിരിക്കുന്നവയില്‍ ഏറ്റവും ചെറിയ ഭിന്നസംഖ്യ ഏത്? 2/3, 4/5, 3/4,5/6
2/3
4/5
3/4
5/6



17․ 100 നും 500 നും ഇടയില്‍ 6 ന്‍റെ എത്ര ഗുണിതങ്ങള്‍ ഉണ്ട്?
60
65
67
68



18․ ലിസിയുടെ വയസ്സ് മോളിയുടെ വയസ്സിന്‍റെ 9 ഇരട്ടിയാണ് മൂന്നു കൊല്ലം കഴിയുമ്പോള്‍ ലിസിയുടെ വയസ്സ് മോളിയുടെ വയസ്സിന്‍റെ 5 മടങ്ങാകും. മോളിയുടെ ഇപ്പോഴത്തെ വയസ്സെത്ര?
6
3
4
5



19․ 200 കുടുംബങ്ങള്‍ താമസിക്കുന്ന ഒരു കോളനിയില്‍ 60% കുടുംബങ്ങള്‍ക്ക് കാറുണ്ട്. 75% കുടുംബങ്ങള്‍ക്ക് ഇരു ചക്രവാഹങ്ങള്‍ ഉണ്ട്. 10% കുടുംബങ്ങള്‍ക്ക് രണ്ടും ഇല്ല. എത്ര കുടുംബങ്ങള്‍ക്കാണ്കാറുംഇരു ചക്രവാഹനമുള്ളതാണ്?
100
90
60
120



20․ 25,27,X,23,22 എന്നീ സംഖ്യകളുടെ ശരാശരി 25. X എത്ര?
25
26
28
23








9 comments:

Unknown said...

Very effective questions.thanku sir

vishnu k said...

19 mistake....

Unknown said...

Super questions
I have a 10 marks

Unknown said...

Nice question

Shukkur A. said...

Superb

Unknown said...

I have 2 mark

Unknown said...

I have 2 mark

Unknown said...

Very good questions.help full

Unknown said...

good qs

Post a Comment