Thursday, 24 January 2019

Kerala PSC Village Extension Officer (VEO) Grade II Previous Maths Questions - Mock Test 4

Kerala PSC Village Extension Officer (VEO) Grade II Previous Maths Questions - Mock Test 4



The candidates who are appearing for Kerala PSC  examination , who understand their strong and weak areas and work on them. We expect this will help the candidates who are preparing for the Village Extension Officer Grade II and other various exams.We suggest you to try answering the questions yourself. This is because we would like you to do practice by yourself.Daily Mock test available here in various subject like Current Affairs, General Knowledge, General English, Quantitative Aptitude  and Reasoning.


 


Kerala PSC Veo Mock Test -4

01. ബാബു 10,000 രൂപ 8% സാധാരണ പലിശ നിരക്കില്‍ ഒരു ബാങ്കില്‍ നിക്ഷേപിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം മുതലും പലിശയും അടക്കം എത്ര രൂപ തിരിച്ചു കിട്ടും?
11600
16100
11000
12000



02․ രാമു തന്റെ ജോലിസ്ഥലത്തേക്ക് മോട്ടോര്‍ സൈക്കിളില്‍ 40km/hr വേഗത്തിലാണ് പോകുന്നത് എങ്കില്‍ 20 മിനിറ്റ് താമസിച്ചേ എത്തുകയുള്ളൂ. എന്നാല്‍ 60km/hr വേഗത്തിലാണ് യാത്ര എങ്കില്‍ 20 മിനിറ്റ് നേരത്തെ എത്തും . എങ്കില്‍ ജോലി സ്ഥലത്തേക്കുള്ള ദൂരം എത്ര?
60km
90km
70km
80km



03․ മിനിയുടെയും സിനിയുടെയും ഇപ്പോഴത്തെ വയസ്സുകള്‍ തമ്മിലുള്ള അംശബന്ധം 2:1 നാലുകൊല്ലം കഴിയുമ്പോൾ ഇവരുടെ വയസ്സുകളുടെ അംശബന്ധം 3:2 സിനിയുടെ ഇപ്പോഴത്തെ വയസ്സെത്ര?
5
4
6
8



04․ ഒരു കുട്ടിയുടെ അഞ്ച് വിഷയങ്ങളുടെ ശരാശരി മാർക്ക്60 ആണ് ഒരു വിഷയത്തിലെ മാർക്ക് 63 എന്നത് 48 എന്നാണ് ചേർത്തതെങ്കിൽ യഥാർഥ ശരാശരി എത്ര?
60
65
63
58



05․ ഒരു സ്ഥലത്ത് മോട്ടോർ സൈക്കിളുകളും ഓട്ടോറിക്ഷകളും പാർക്ക് ചെയ്തിരിക്കുന്നു. ആകെ 50 വാഹനങ്ങൾ. ഇവയുടെ ചക്രങ്ങളുടെ എണ്ണം 130 ആണെങ്കിൽ അവയിൽ എത്ര ഓട്ടോറിക്ഷകൾ ഉണ്ട്?
30
35
20
25





06․ ഒരു തുണിന്റെ അഗ്രഭാഗത്തേക്ക് ചാരിവെച്ചിരിക്കുന്ന 50 m നീളമുള്ള ഒരു ഏണിയുടെ കീഴറ്റം തുണിൽനിന്നും 30 m അകലെയാണെങ്കിൽ തുണിന്റെ നീളം എത്ര?
40m
60m
35m
45m



07․ 10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 20,000 രൂപ നിക്ഷേപിച്ചു. രണ്ടുവർഷത്തിനുശേഷം അയാൾക്ക് എത്ര രൂപ ലഭിക്കും?
24000
22400
24200
23000



08․ ഒരു രണ്ടക്ക സംഖ്യയുടെ അക്കത്തുക 16. അതിലെ അക്കങ്ങൾ പരസ്പരം മാറിയാൽ കിട്ടുന്ന സംഖ്യയും യഥാർഥ സംഖ്യയും തമ്മിലുള്ള വ്യത്യാസം 18. സംഖ്യ ഏത്?
79
97
94
88



09․ ഒരു സഞ്ചിയിൽ 20 രൂപ, 10 രൂപ, 5 രൂപ നോട്ടുകളിലായി 650 രൂപയുണ്ട്. നോട്ടുകളുടെ അംശബന്ധം 3:4:6 ആണെങ്കിൽ 10 രൂപ നോട്ടുകളുടെ എണ്ണമെത്ര?
20
24
15
18



10․ മൂന്ന് സംഖ്യകൾ 4:5:6 എന്ന അംശബന്ധത്തിലാണ്.അവയുടെ ശരാശരി 100 ആയാൽ ഏറ്റവും ചെറിയസംഖ്യയേത്?
80
60
70
40





11․ ഒരു ഫാനിന്റെ വില 20% കൂടിയപ്പോൾ വില്പന 20കുറഞ്ഞു. വ്യാപാരിയുടെ വിറ്റുവരവിലുണ്ടാകുന്ന മാറ്റം എത്ര?
4% കൂടുതല്‍
4% കുറവ്
2% കുറവ്
മാറ്റമില്ല



12․ ഒരു കച്ചവടക്കാരൻ മാങ്ങ 10 രൂപയ്ക്ക് 11 എന്ന തോതിൽ വാങ്ങി 11 രൂപയ്ക്ക് 10 എന്ന തോതിൽ വിറ്റു.അയാളുടെ ലാഭശതമാനം എത്ര?
20%
25%
21%
24%



13․ 16,20,24,30 എന്നീ സംഖ്യകൾകൊണ്ട് ഹരിച്ചാൽ 5,ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യയേത്?
240
245
250
235



14․ ഒരു കാറിന്റെ വില വർഷം തോറും 10% കൂടുന്നു.ഇപ്പോഴത്തെ വില 2,42,000 രൂപയാണെങ്കിൽ രണ്ടുവർഷം മുൻപ് ഈ കാറിന്റെ വില എന്തായിരിക്കും?
Rs.200,000
Rs.250,000
Rs.230,000
Rs.220,000



15․ 30 m/sec വേഗത്തിലോടുന്ന ഒരു ട്രെയിൻ 300 m നീളമുള്ള ഒരു തുരങ്കം കടന്നുപോകാൻ 20 sec എടുത്തു. ട്രെയിനിന്റെ നീളമെത്ര?
600m
200m
300m
400m





16․ ഒരു ക്ലാസിലെ 60 കുട്ടികളിൽ 40 കുട്ടികൾ ചായ കുടിക്കും. 30 കുട്ടികൾ കാപ്പി കുടിക്കും. 20 കുട്ടികൾരണ്ടും കുടിക്കും. ചായയും കാപ്പിയും കുടിക്കാത്തവരുടെ എണ്ണമെത്ര?
20
10
30
40



17․ ഒന്നാം പൈപ്പ് വഴി ടാങ്ക് നിറയാൻ 20 മിനിറ്റും രണ്ടാം പൈപ്പ് വഴി നിറയാൻ 30 മിനിറ്റും മൂന്നാം പൈപ്പ് വഴിനിറയാൻ 60 മിനിറ്റും വേണമെങ്കിൽ മൂന്നും ഒന്നിച്ചുതുറന്നാൽ ടാങ്ക് നിറയാൻ എത്ര സമയമെടുക്കും?
10m
20m
30m
40m



18․ ഒരു തുകയ്ക്ക് 9% നിരക്കിൽ സാധാരണ പലിശയം കൂട്ട് പലിശയും തമ്മിൽ രണ്ടാം വർഷാവസാനത്തില്‍ വ്യത്യാസം 81 രൂപയാണെങ്കിൽ തുകയത?
Rs.20000
Rs.25000
Rs.10000
Rs.15000



19․ 80-ന്റെ 60%വും 60-ന്റെ 80%വും തമ്മിലുള്ള വ്യത്യാസ- മെത്ര?
20
20
0
10



20․ സംഖ്യാ ശ്രേണിയില്‍ തെറ്റായ സംഖ്യ ഏത്? 3,8,15,24,34,48,63
15
24
48


1 comment:

Post a Comment