Saturday, 12 January 2019

Kerala PSC Village Extension Officer (VEO) Grade II Exam 2014 Question Code 86/2014-Mock Test-2

Kerala PSC Village Extension Officer (VEO) Grade II Exam 2014 Question Code 86/2014- Mock Test-2


The candidates who are appearing for Kerala PSC  examination , who understand their strong and weak areas and work on them. We expect this will help the candidates who are preparing for the Village Extension Officer Grade II and other various exams. We are providing previous questions and answers of 'Village Extension Officer Gr. II - Rural Development (Kollam, Alappuzha, Thrissur, Malappuram, Kasargod districts)' exam of the year 2014. The exam was held on 21st June 2014 and Question paper code was '86/2014-M'. Medium of question paper was in Malayalam and we suggest you to try answering the questions yourself. This is because we would like you to do practice by yourself.


Kerala PSC Veo Mock Test -2

01․ ബുക്കർ സമ്മാനം നേടിയ ഏറ്റവും പ്രായം കറഞ്ഞ വനിത?
ആലീസ് മൺറോ
അരുന്ധതി റോയ്
എലീനർ കാറ്റൺ
ഹീറോം ഷർമ്മിള



02․ സൗത്ത് മലബാർ ഗ്രാമീണ ബാങ്കും നോർത്ത്മലബാർ ഗ്രാമീണ ബാങ്കും തമ്മില്‍ ലയിച്ച് രൂപം കൊണ്ട് പുതിയ ബാങ്ക് ഏത് പേരിലറിയപ്പെടുന്നു?
കേരള വികസന ബാങ്ക്
കേരള ഗ്രാമീണ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്ക്
കേരള ബാങ്ക്



03․ 2- ജി സ്പെക്ട്രം അഴിമതി അന്വേഷിച്ച ജോയിൻറ് പാർലമെൻററി കമ്മറ്റിയുടെ അദ്ധ്വക്ഷനാര്?
പി.സി. ചാക്കോ
പി.ജെ. കുര്യൻ
ശശി തരൂർ
എം.കെ. രാഘവൻ



04․ ഇന്ത്യയുമായി കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ഏത്?
ചൈന
അഫ്ഗാനിസ്ഥാൻ
പാക്കിസ്താൻ
ബംഗ്ലാദേശ്



05․ നാട്യശാസ്ത്രത്തിൻറെ കർത്താവ് ആര്?
ഭാസൻ
ഭവഭൂതി
ഭരതമുനി
ഭാരവി





06․ ഇന്ത്യൻ രൂപയ്ക്ക് പുതിയ ചിഹ്നം രൂപകല്പന ചെയ്തതാര്?
എസ്.പി. ഉദയകുമാർ
ഡി. ഉദയകുമാർ
സുബ്ബറാവു
രഘുറാം രാജൻ



07․ കേരള മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറാരാണ്?
കെ. ജയകുമാർ
അബ്ദുസലാം
ഒ.എൻ.വി.കുറുപ്പ്
എം.കെ.സാനു



08․ 2013-ലെ സാഹിത്യത്തിനുള്ള സമഗ്ര സംഭാവ്ന പരിഗണിച്ച് കേന്ദ്രസാഹിത്യ അക്കാദമിഫെല്ലോഷിപ്പ് ലഭിച്ച മലയാള സാഹിത്യകാരൻ
ടി.പത്മനാഭൻ
എം.ടി.വാസുദേവന്‍ നായര്‍
എം.പി. വീരേന്ദ്രകുമാർ
അക്ബർ കക്കട്ടിൽ



09․ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്?
ഉപരാഷ്ട്രപതി
ലോക്സഭാ സ്പീക്കർ
സുപ്രീംകോടതി ചിഫ് ജസ്റ്റിസ്
കരസേന മേധാവി



10․ 86 മത് ഓസ്കാർ പുരസ്കാരം നേടിയ ചലച്ചിത്രമേത്?
12 Years a Slave
Gravity
Slum Dog Millionaire
Great Beauty





11․ കേരളത്തിൽ എത്ര ലോക് സഭ മണ്ഡലങ്ങളുണ്ട്?
10
15
20
25



12․ സർക്കാർ സ്ഥാപനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി പൊതുജനങ്ങളിലെത്തിക്കാൻ ആരംഭിച്ച പദ്ധതി?
അക്ഷയ
ഇ-ഗവേണൻസ്
നിർഭയ
എമർജിങ് കേരള



13․ ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നതാര്?
ചന്ദ്രഗുപ്തൻ
സമുദ്രഗുപ്തൻ
അശോകൻ
സ്പന്ദഗുപ്പൻ



14․ ഇന്ത്യയുടെ ആദ്യ സമ്പൂർണ വിദ്യാഭ്യാസ ഉപഗ്രഹമേത്?
കാർട്ടോസാറ്റ്
ഹാംസാറ്റ്
എഡ്യൂസാറ്റ്
ഓഷൻസാറ്റ്



15․ ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി ഏതുപേരിലറിയപ്പെടുന്നു?
ദേശീയ അന്വേഷണ ഏജൻസി
റോ
സി.ബി.ഐ
കോസ്റ്റ് ഗാർഡ്





16․താഴെ പറയുന്ന പദം ഏതുമായി ബന്ധപ്പെട്ടതാണ്? 'ബുൾമാർക്കറ്റ്' ?
ബജറ്റ്
ആർ.ബി.ഐ
ഒാഹരി വിപണി
ആദായ നികുതി



17․ "1966-ൽ ഇന്ത്യയും പാക്കിസ്താനുമായി ഒപ്പുഉച്ച സമാധാന കരാർ എത്?
താഷ്കൻറ് കരാർ
സിംല കരാർ
ആഗ്ര കരാർ
ക്യാബിനറ്റ് മിഷൻ



18․ ചേരികളിൽ ജീവിക്കുന്ന ദാരിദ്ര്യരേഖയ് താഴെയുള്ളവർക്ക് വീടുവെക്കുന്നതിനും സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുവേണ്ടിയുള്ള പദ്ധതി?
ഇന്ദിരാ ആവാസ് യോജന
മാർത്താണ്ഡം പദ്ധതി
വാൽമീകി അംബേദ്ക്കർ ആവാസ് യോജന
ഗംഗ കല്യാൺ യോജന



19․ ലോക നാളികേര ദിനം?
നവംബർ2
ജനുവരി 2
ഒക്ടോബർ 2
സെപ്റ്റംബർ 2



20․ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിഅവയുടെ മികവിന് സർക്കാർ നൽകുന്ന ബഹുമതി?
ശരണ്യ അവാർഡ്
മിത്ര അവാർഡ്
സ്വരാജ് ട്രോഫി
ചാണക്യ അവാർഡ്






14 comments:

Unknown said...

Good

Unknown said...

Excellent

Unknown said...

Question 12:ഉത്തരം അക്ഷയ അല്ലേ??

Unknown said...

Good

Unknown said...

Good one

Belgin Antony said...

15th answer is RAW (Research and Analysis Wing) not row

souravharshan said...

Enter your comment...good

Unknown said...

Need more questions

Unknown said...

want more questions

Unknown said...

Good

Unknown said...

Katta base anu previous question anu

Unknown said...

Katta base anu previous question anu

Unknown said...

Kollam 👍👍👍👌

Unknown said...

Good include maths english and malayalam

Post a Comment